1 സീസൺ
6 എപ്പിസോഡ്
സിറ്റഡെൽ ഹണി ബണ്ണി - Season 1 Episode 2 തൽവാർ
1992: ശത്രു പദ്ധതിയായ പ്രോജക്ട് തൽവാറിലേക്ക് ഗുരുവിൻ്റെ ഏജൻസി കടന്നുകയറുന്നു. ഹണിക്കും ബണ്ണിക്കും ഇടയിൽ പ്രണയം മൊട്ടിടുന്നതോടെ ഗുരുവിന് ഹണിയെപ്പറ്റി സന്ദേഹം ഉണ്ടായിട്ടും അവൾ ഏജൻസിയിൽ സ്ഥാനം ഉറപ്പിക്കുന്നു. 2000: തന്നിൽനിന്നു പിരിഞ്ഞുപോയ, ഇപ്പോൾ കൊലയാളികളിൽ നിന്ന് രക്ഷപ്പെട്ടോടുന്ന ഹണിയെയും നാഡിയയെയും കണ്ടെത്തുവാനായി ബണ്ണി ചാക്കോയുമായി വീണ്ടും ഒത്തുചേരുന്നു.
- വർഷം: 2024
- രാജ്യം: India, United States of America
- തരം: Action & Adventure, Drama, Sci-Fi & Fantasy
- സ്റ്റുഡിയോ: Prime Video
- കീവേഡ്: daughter, 1990s, spy thriller
- ഡയറക്ടർ: Sita Menon
- അഭിനേതാക്കൾ: സാമന്ത അക്കിനെനി, വരുൺ ധവാൻ, Kay Kay Menon, Kashvi Majmundar, Simran, Saqib Saleem