കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്ലോ
ജീവിതത്തെ വളരെ സന്തോഷത്തോടെ നയിക്കുന്ന കൊച്ചൗവ്വ എന്ന കഥാപാത്രമാണ് നമ്മുടെ കഥയിലെ നായകന്. അപ്രതീക്ഷിതമായാട്ടാണ് കൊച്ചൗവ്വയുടെ ജീവിതത്തിലേക്ക് അയ്യപ്പ ദാസ് എന്ന പയ്യന് എത്തുന്നത്. ഒരിക്കലെങ്കിലും ഏറോപ്ലെന് യാത്ര ചെയ്യണം എന്നാണ് അയ്യപ്പ ദാസിന്റെ ഏറ്റവും വലിയ സ്വപ്നം
- വർഷം: 2016
- രാജ്യം: India
- തരം: Drama
- സ്റ്റുഡിയോ: Udaya Pictures
- കീവേഡ്: airplane, wish, swimmer, tournament, child
- ഡയറക്ടർ: Sidhartha Siva
- അഭിനേതാക്കൾ: Kunchacko Boban, Rudraksh Sudheesh, Nedumudi Venu, KPAC Lalitha, Muthumani Somasundaran, Mukesh