മരുഭൂമിയിലെ ആന
ഖത്തറില്‍ ജീവിയ്ക്കുന്ന മലയാളി ഷെയിഖ് ആയിട്ടാണ് ബിജു മേനോന് ചിത്രത്തിലെത്തുന്നത്. കടം കൊണ്ട് പൊറുതിമുട്ടി ജീവിയ്ക്കുന്ന സുഗു എന്ന ചെറുപ്പക്കാരന് ഖത്തറിലെ ഈ മലയാള ഷെയിഖിനെ കണ്ടുമുട്ടുകയും കേരളത്തിലേക്ക് കൂട്ടികൊണ്ടുവരികയും ചെയ്യുന്നു. തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ചിത്രം.
- വർഷം: 2016
- രാജ്യം: Qatar, India
- തരം: Comedy, Drama
- സ്റ്റുഡിയോ: David Kachappilly Productions
- കീവേഡ്: tiger, auction, royal family, dubai, drugs, accidental killing
- ഡയറക്ടർ: V. K. Prakash
- അഭിനേതാക്കൾ: Biju Menon, Krishna Shankar, Balu Varghese, Samskruthy Shenoy, Lalu Alex, Sunil Sukhada