ഒരു വടക്കൻ സെൽഫി
പണവും പ്രശസ്തിയും സംഭാധിക്കാനുള്ള എളുപ്പ വഴി സിനിമയിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞ ഉമേഷ് പ്രശസ്ത സംവിധായകനായ ഗൗതം മേനോനെ കാണാനായി ചെന്നൈയിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചു. കൂടെ അയൽക്കാരിയായ ഡൈസി ഉണ്ടായിരുന്നു . വീട്ടിൽ തിരിച്ചെത്തിയ സുമേഷ് ഒരു വലിയ പ്രശ്നത്തിൽ ഏർപ്പെടുകയാണ്. അവന്റെ മാനം കാക്കാൻ വേണ്ടി അവൻ ഷാജിയുമായി ചെന്നൈയിലേക്ക് പുറപ്പെടുന്നു. അവിടെ വെച്ചാണ് അവർ തങ്ങളുടെ പ്രശ്നം പരിഹരിക്കാം എന്നേറ്റ ജാക്ക് ട്രാക്കർ എന്ന കഥാപാത്രത്തിനെ പരിചയപ്പെടുന്നത്
- വർഷം: 2015
- രാജ്യം: India
- തരം: Comedy, Drama
- സ്റ്റുഡിയോ: Cast N' Crew
- കീവേഡ്: detective, travel, hacking, blogger, online chat
- ഡയറക്ടർ: G. Prajith
- അഭിനേതാക്കൾ: Nivin Pauly, Manjima Mohan, Vineeth Sreenivasan, Aju Varghese, Neeraj Madhav, Vijayaraghavan