![ഉസ്താദ് ഹോട്ടൽ](https://image.tmdb.org/t/p/w342/88QYspKRArRutF3t0Bzj0JYFlcI.jpg)
ഉസ്താദ് ഹോട്ടൽ
ലണ്ടനിൽ ഷെഫ് ആയി ജോലിചെയ്യാനുള്ള തന്റെ ആഗ്രഹത്തെ എതിർത്ത ഉപ്പയുമായി പിണങ്ങി ഫെയ്സി ഹോട്ടൽ നടത്തിപ്പുകാരനായ ഉപ്പുപ്പയുടെ അടുത്തേക്ക് എത്തുന്നു അത് അവന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് കഥയുടെ പ്രേമേയം
- വർഷം: 2012
- രാജ്യം: India
- തരം: Drama, Comedy
- സ്റ്റുഡിയോ: Magic Frames
- കീവേഡ്: hotel, van, passport, chef, band singer, social services
- ഡയറക്ടർ: Anwar Rasheed
- അഭിനേതാക്കൾ: Dulquer Salmaan, Thilakan, Nithya Menen, Siddique, Mamukkoya, Jayaprakash